Tuesday, September 24, 2019

Brassil ആർട്ടിസ്റ്റ് മദനൻ രൂപകല്പന ചെയ്ത ശില്പം

Sunday, September 22, 2019

കടത്തനാട് ഉദയവർമ്മരാജ പുരസ്ക്കാരം മന്ത്രി ടി.പി.രാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു 

Tuesday, September 17, 2019

അവാർഡ്ദാനച്ചടങ്ങിലേക്ക് സ്വാഗതം

Tuesday, September 10, 2019

ഗൃഹാതുരതയിൽ ഞാൻ
ഒരു കവിയുടെ പുസ്തകപ്രകാശനച്ചടങ്ങിൽ
ഹംപിയിൽ
തീപ്പോതി - നോവൽ പഠനം
പ്രൊഫ കടത്തനാട്ട് നാരായണൻ മാഷ് ദേശാഭിമാനി വാരികയിൽ
തീപ്പോതി - നോവൽ പ്രകാശനം അഞ്ചു സഹപാഠികൾ ചേർന്ന്
തീപ്പോതി - നോവൽ പഠനം കലാകൗമുദിയിൽ
കടത്തനാട് ഉദയവർമ്മ രാജപുരസ്ക്കാരം (2019) ൽ എന്റെ സാഹിത്യ സംഭാവനകളെ മുൻനിർത്തി ലഭിച്ചു.
ശങ്കരമോഹനം എന്റെ രണ്ടാമത്തെ നോവലാണ്. ഗ്രീൻ ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ നോവലിന് കൈരളി-അറ്റ്ലസ് നോവൽ പുരസ്ക്കാരം ലഭിച്ചു.

ശിരസി എന്റെ മൂന്നാമത്തെ നോവലാണ്.ഡി സി ബുക്സ്, കോട്ടയം പ്രസിദ്ധീകരിച്ച ഈ നോവലിനാണ് അബുദാബി - ശക്തി അവാർഡ് ലഭിച്ചത്.

സപിണ്ഡിഡി എന്റെ ആദ്യ നോവലാണ്. എതിർദിശ ബുക്സാണ് പ്രസാധകർ.
2017 നവംബറിലാണ് ഈ നോവൽപുറത്തിറങ്ങിയത്

എന്റെ ഏറ്റവും പുതിയ നോവൽ .
പ്രസാധനം - സാഹിത്യ പ്രവർത്തക സഹകരണ സംഘം (spcs) കോട്ടയം
കഥകൾ
പ്രസാധനം - ചിന്ത പബ്ലിഷേർസ്