Tuesday, September 10, 2019

ശങ്കരമോഹനം എന്റെ രണ്ടാമത്തെ നോവലാണ്. ഗ്രീൻ ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ നോവലിന് കൈരളി-അറ്റ്ലസ് നോവൽ പുരസ്ക്കാരം ലഭിച്ചു.

ശിരസി എന്റെ മൂന്നാമത്തെ നോവലാണ്.ഡി സി ബുക്സ്, കോട്ടയം പ്രസിദ്ധീകരിച്ച ഈ നോവലിനാണ് അബുദാബി - ശക്തി അവാർഡ് ലഭിച്ചത്.

സപിണ്ഡിഡി എന്റെ ആദ്യ നോവലാണ്. എതിർദിശ ബുക്സാണ് പ്രസാധകർ.

No comments:

Post a Comment